Canale
Learn Smart.Be Happy😊
Aggiornato: 2026-08-26
⁉️ 2024- ൽ അർജുന അവാർഡ് കരസ്ഥമാക്കിയ മലയാളി നീന്തൽ താരം ആര്? ✅ സാജൻ പ്രകാശ്
⁉️ ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ഡിസബിലിറ്റി ബാധ്യതയുടെ അമ്മമാർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതി? ✅ സ്നേഹയാനം
⁉️ പരിശീലനം സിദ്ധിച്ച കുടുംബശ്രീ വളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് ജീവിതശൈലി രോഗങ്ങളായ പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോള്‍ തുടങ്ങിയവ പരിശോധിക്കുന്ന പദ്ധതി? ✅ സ്വാന്തനം
⁉️ 2026 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം? ✅ ജപ്പാൻ
⁉️ ചികിത്സക്കും വിശ്രമത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് അഭയം നൽകാൻ സൗകര്യമൊരുക്കുന്ന കേരള സർക്കാരിന്റെ പദ്ധതി? ✅ അൻപ് വീട്
⁉️2025ലെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത്? ✅ ഹരിപ്പാട്
⁉️കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുക എന്ന ഉദ്ദേശത്തോടെ 2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഉച്ചകോടി ഏതാണ്? ✅ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്
⁉️ ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്? ✅ ഗ്യാനേഷ് കുമാർ
Come gli inserzionisti raggiungono il pubblico belga su Telegram: divieti pubblicitari e loot box trattate come gioco d'azzardo spingono gli operatori nella corsia offshore, mentre i creativi si dividono tra olandese, francese e tedesco.
Perché l'archivio Telegram statunitense è dominato da operatori offshore e crypto-native mentre DraftKings e Coinbase comprano altrove: vincoli SEC e CFTC, mappa stato per stato delle scommesse, rail di pagamento in crypto.
Come Rollbit — il casino crypto-nativo e piattaforma di trading — fa pubblicità su Telegram. Analisi dei creativi: tokenomics RLB, giochi da casino, lootbox NFT, futures crypto e la piattaforma Rollbit X.
Come Stake e Rollbit si confrontano come inserzionisti Telegram — volumi, strategia influencer, meccaniche di gambling crypto e targeting geografico.
Bandiere — le regioni che abbiamo chiesto al nostro pool di osservatori mentre registravamo questo annuncio in questo canale. È un'etichetta sulla nostra richiesta, non un luogo di visione confermato: se nel Paese richiesto non c'è un account disponibile, il pool ne sostituisce un altro in silenzio e non lo dichiara. Non è nemmeno il Paese di targeting dell'inserzionista. Dal {date} non chiediamo più la regione, quindi le creatività più recenti non hanno bandiere. Il Paese principale del canale (per la sua lingua) è evidenziato in blu; le regioni sotto il 5% sono raggruppate in +N.